അങ്ങനെഒരു വെറുത്ത വര്‍ത്തമാനം പറയാതെ ശ്രീവല്ലഭാ...അവളു പോയെങ്കി അങ്ങു പോട്ടെ, നമുക്കു വേറേ ആളെ നോക്കാം!!!!
സീരിയസായി പറഞ്ഞതാണോ? എങ്കില്‍ ഒരു കാര്യം അറിയിച്ചോട്ടെ: ബ്ലോഗു ശീവല്ലഭന്റേതാണു, എന്നാല്‍ അതു പൂട്ടണോ വേണ്ടേന്നു ഇവിടെ ഞങ്ങള്‍ കുറച്ചുപേരും കൂടി തീരുമാനിച്ചാലേ നടക്കൂ. കൂടുതല്‍ കളിച്ചാല്‍ കരിവാരം ആഘോഷിച്ചു നാശക്കോടാലിയാക്കും. ഈ ഡിപ്പ്രഷന്‍ അങ്ങു മാറുമ്പോള്‍ എല്ലാം ശരിയാവും.
റിയോയില്‍ വച്ചു് ആ ഡാന്സ്കാരിയോടു് പിന്നേം പിന്നേം “കയ്പിരീഞ (Caipirinha)” മേടിച്ചു് കുടിക്കണ കണ്ടപ്പൊത്തന്നെ എനിക്കുതോന്നി ഇതു് ശരിയാവില്ലാന്നു്. ആ താഴിനു് പോലും ഉണ്ടു് ഒരു കോപ്പ കബാന-അശ്ലീലഛായ! നല്ലപോലെ ഒന്നുറങ്ങി എണീറ്റാല്‍ പൂട്ടിയതൊക്കെ വീണ്ടും തുറക്കണമെന്നു് തോന്നും. Recovery accelerate ചെയ്യാന്‍ കാന്താരിമുളകു് “കുരുകുരൂന്നു്” അരിഞ്ഞിട്ട ഒരു ഇടങ്ങഴി മോരുംവെള്ളം കുടിക്കുന്നതും നല്ലതാണു്. എന്റെ കാര്യത്തില്‍ അതു് നല്ല ഫലം തരാറുണ്ടു്. ഇത്തരം അവസ്ഥയില്‍ അനുഭവം പങ്കുവക്കുന്നതു് വിശ്വാസിയോടു് യുക്തി പ്രസംഗിക്കുന്നതുപോലെ ആണെന്നറിയായ്കയില്ല! എന്നാലും ചുമ്മാ! :)
അപ്പൊപ്പിന്നെ അടുത്ത അറിയിപ്പുവരെ! Good night! :)
ആനന്ദ്, ബ്ലോഗ് പൂട്ടീട്ടു മലക്ക് പോവ്വാ ? ഒരു സ്വാമി നാട്ടില്‍ പോയിട്ട് ഇതുവരേം ഒരു വിവരോം ഇല്ല.ഇനി ആ സ്വാമിയെ തിരയുവാന്‍ ? അപ്പൊ പോയീട്ട് എളുപ്പം വരണം ട്ടാ..
അല്ല നിങ്ങളില്ലാതെ എന്താ ആഘോഷമെന്നല്ലെ നമ്മുടെ അണ്ണന് പറഞ്ഞിരിക്കുന്നത് അതു പോലെ ഞാനും ചോദിക്കുവാണ് നിങ്ങളിത് എവിടെ പോകുവാ ചേട്ടാ അല്ല അറിയാന്‍ പാടില്ലാത്തകൊണ്ട് ചോദിക്കുവാ ഇത് നുണയല്ലെ
I hope it is only a symbolic response for expressing support to Injippennu against her struggle with keral.com regarding the alleged stealing of her blog posts. (http://myinjimanga.blogspot.com/2008/06/stealing-threat-cyber-stalking-abuse.html) Hope you will not lose the key or forget to unlock it for long as we like reading your very creative blog.
രണ്ടായിരത്തി അഞ്ച് മെയില്‍ ബെയ്ജിങ്ങില്‍ എത്തിയ ശേഷമുള്ള ചില അമളികള്‍ വായിച്ചു കാണുമല്ലോ. അമളി 1 അമളി 2 അമളി 3 കുടുംബം എത്തി ഒരു മാസമായിട്ടും ഒരു ചൈനീസ് റസ്റ്റോറന്റ്റുകളിലും കൊണ്ടു പോയില്ല എന്ന് പരാതികള്‍ കേട്ട് തുടങ്ങി. ചൈനീസ് റസ്റ്റോറന്റ്റുകളില്‍ ചൈനീസ് സുഹൃത്തുക്കള്‍ ഇല്ലാതെ പോകരുത് എന്ന മുട്ടുന്യായം കേട്ട് നല്ലപാതിക്ക് വിശ്വാസം വരുന്നില്ല. വേറെ കാരണം പ്രത്യേകിച്ച് ഒന്നും ഇല്ല. ചൈനീസ് റസ്റ്റോറന്റ്റുകളില്‍ മിക്കവാറും എല്ലാം തന്നെ ചൈനീസിലാണ് മെനു കാര്‍ഡ്. ചിലതില്‍ വിഭവത്തിന്റെ പടം കാണും. പടങ്ങള്‍ കൂടുതലും ഇതുവരെ പരീക്ഷിക്കാത്ത വിഭവങ്ങള്‍ ആയതിനാല്‍ (പാമ്പ്, ആമ, പിന്നെ മറ്റു ചില സാധനങ്ങള്‍!) അത്ര ഉറപ്പു പോരായിരുന്നതിനാല്‍ കുറച്ചു നാള് കൂടി കഴിഞ്ഞ് ഞാന്‍ ചൈനീസ് പഠിച്ച ശേഷം വളരെ ഫ്രീ ആയി എല്ലാ സ്ഥലങ്ങളിലും പോകാം എന്ന ഉറപ്പും ഒരാഴ്ചയില്‍ കൂടുതല്‍ ഫലിച്ചില്ല. ചൈനയില്‍ വന്നശേഷം ചൈനീസ് റസ്റ്റോറന്റ്റില്‍ കയറി ഒന്നും കഴിച്ചില്ല എന്ന് പറയാന്‍ എന്തോ ഒരു കുറവുപോലെ. വീടിനു ചുറ്റും ചൈനീസ് റസ്റ്റോറന്റ്റുകള്‍ ആയതിനാല്‍ അവിടെയൊക്കെ നല്ല മണമാണത്രേ! രണ്ടു മൂന്നു ദിവസം തുടര്‍ച്ചയായി ഭാര്യയുടെയും മക്കളുട...
[ഇത് മുന്‍പ് ചൈനാകഥകള്‍ എന്ന ബ്ലോഗില്‍ ഇട്ടിരുന്നതാണ്. ആ ബ്ലോഗ് ഡിലീറ്റ് ചെയ്യാന്‍ പോകുകയാണ്. അവിടെ എത്തി വായിച്ചവര്‍ക്കും, കമന്റിട്ട ലെവന് പുലി, പൈങ്ങോടന്‍, കുതിരവട്ടന്‍, ശ്രീഹരി, ജിഹേഷ് എടക്കൂട്ടത്തില്‍ എന്നിവര്‍ക്ക് സ്പെഷ്യല്‍ നന്ദി :-) ] --------------------------------------------------- 2005 ജൂലൈ മാസം ആദ്യ വാരം സഹധര്‍മിണിയും കൊച്ചുങ്ങളുമൊക്കെ ബെയ്ജിങ്ങില്‍ എത്തിയപ്പോള്‍ അടുക്കള സാധനങ്ങള്‍ വാങ്ങാന്‍ ലിസ്റ്റുമായി സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി. കുറെ സാധനങ്ങളെല്ലാം വാങ്ങി കഴിഞ്ഞപ്പോള്‍ പഞ്ചസാര വാങ്ങിയില്ലെന്നോര്‍ത്ത് തപ്പി നടക്കാന്‍ തുടങ്ങി. എവിടെ കിട്ടാന്‍? ആയിരക്കണക്കിനു സാധനങ്ങളുടെയിടയിലൂടെ പഞ്ചസാര നോക്കി നടന്നപ്പോള്‍ അല്പം ഇംഗ്ലീഷ് അറിയാവുന്ന ചൈനാക്കാരനോട് പഞ്ചസാരയുടെ ചൈനീസ് ചോദിച്ചു മനസ്സിലാക്കി. ഞങ്ങളുടെ വിഷമം കണ്ട ചൈനക്കാരന് ഉവാച: 'ഥാങ്...' ഇതാണോ ഇത്ര പ്രയാസം എന്ന ഗര്‍വോടെ, അയാള്‍ക്കു നന്ദി പറഞ്ഞ് ഭാര്യയോടൊത്ത് നടന്നു. ആദ്യം കണ്ട സെയില്‍സ് ഗേളിനോട് ഞാന്‍ പറഞ്ഞു. വീ വാണ്ട് 'ഥാങ്'. അവളെന്തോ തിരിച്ചു ചോദിച്ചതോടെ ഞങ്ങളുടെ അടപ്പ് തെറിച്ചു. ഇങ്ങനെ വിട്ടാല്‍ പറ...
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ബ്ലോഗ് പൂട്ടിയിടുകയാണ്.
ReplyDeleteഎന്തിന്..??????ഇതു ശരിയല്ലാ മാഷേ..:(
ReplyDeleteഅങ്ങനെഒരു വെറുത്ത വര്‍ത്തമാനം പറയാതെ ശ്രീവല്ലഭാ...അവളു പോയെങ്കി അങ്ങു പോട്ടെ, നമുക്കു വേറേ ആളെ നോക്കാം!!!!
ReplyDeleteസീരിയസായി പറഞ്ഞതാണോ? എങ്കില്‍ ഒരു കാര്യം അറിയിച്ചോട്ടെ: ബ്ലോഗു ശീവല്ലഭന്റേതാണു, എന്നാല്‍ അതു പൂട്ടണോ വേണ്ടേന്നു ഇവിടെ ഞങ്ങള്‍ കുറച്ചുപേരും കൂടി തീരുമാനിച്ചാലേ നടക്കൂ.
കൂടുതല്‍ കളിച്ചാല്‍ കരിവാരം ആഘോഷിച്ചു നാശക്കോടാലിയാക്കും.
ഈ ഡിപ്പ്രഷന്‍ അങ്ങു മാറുമ്പോള്‍ എല്ലാം ശരിയാവും.
Sreevallabhan ... valare nalla post.
ReplyDeletenjan chirichu chirichu oru vazhiyayi..... :0
വല്ലഭേട്ടാ,
ReplyDeleteഇതിന്റെ വല്ല ആവശ്യവുമുണ്ടോ? :)
സുഖം?
കാര്യായിട്ടാണോ മാഷേ?
ReplyDeleteശരി മാഷേ............എന്നാ പിന്നെ കാണാം
ReplyDeleteറിയോയില്‍ വച്ചു് ആ ഡാന്സ്കാരിയോടു് പിന്നേം പിന്നേം “കയ്പിരീഞ (Caipirinha)” മേടിച്ചു് കുടിക്കണ കണ്ടപ്പൊത്തന്നെ എനിക്കുതോന്നി ഇതു് ശരിയാവില്ലാന്നു്. ആ താഴിനു് പോലും ഉണ്ടു് ഒരു കോപ്പ കബാന-അശ്ലീലഛായ! നല്ലപോലെ ഒന്നുറങ്ങി എണീറ്റാല്‍ പൂട്ടിയതൊക്കെ വീണ്ടും തുറക്കണമെന്നു് തോന്നും. Recovery accelerate ചെയ്യാന്‍ കാന്താരിമുളകു് “കുരുകുരൂന്നു്” അരിഞ്ഞിട്ട ഒരു ഇടങ്ങഴി മോരുംവെള്ളം കുടിക്കുന്നതും നല്ലതാണു്. എന്റെ കാര്യത്തില്‍ അതു് നല്ല ഫലം തരാറുണ്ടു്. ഇത്തരം അവസ്ഥയില്‍ അനുഭവം പങ്കുവക്കുന്നതു് വിശ്വാസിയോടു് യുക്തി പ്രസംഗിക്കുന്നതുപോലെ ആണെന്നറിയായ്കയില്ല! എന്നാലും ചുമ്മാ! :)
ReplyDeleteഅപ്പൊപ്പിന്നെ അടുത്ത അറിയിപ്പുവരെ! Good night! :)
അപ്പൊ പൂട്ടലങ്ങു ഒരു വിധത്തില്‍ കഴിഞ്ഞു കിട്ടി, ന്നുവെച്ചാല് വെത എപ്പഴയ്ക്കാ?
ReplyDeleteപൊടിവെതേടെ കാലാച്ചാ കഴിഞ്ഞു,ഇനീപ്പൊ മുണ്ടകന്‍ തന്ന്യെ നിവൃത്തീള്ളൂ.
നടാനൊക്കെ ആളെ കിട്ട്വോ എന്തോ.
പഷ്ട്, കാവലാനേ പഷ്ട്!
ReplyDelete(പ്രണയപ്പൂട്ട് പൊലി(ളി)ഞ്ഞെന്നോ?)
പൂട്ടാന്‍ മാത്രം എന്താപ്പൊ ഉണ്ടായെ...:o
ReplyDeleteVallabhan jee, ithenthinaa poottiyitunne. yaathra vivaranangngalokke vaayikkaan ishtappedunna orupaat perille
ReplyDeleteatho kaypeerinjnja adicha fit maaraanaa :)
നിങ്ങളു ചുമ്മാ പൂട്ടീയിടു മാഷെ, നിങ്ങള്ടെ ബ്ലോഗ്, നിങ്ങള്ടെ പൂട്ട്... ചുമ്മാ പൂട്ടീയിടന്നെ..;)
ReplyDeleteകാര്യമായിട്ടാണൊ പറഞ്ഞതു ..:)?.
ക്യാ ഹുവാ.. തേരാ വാദാ?
ReplyDeleteവല്ലഭനു പൂട്ടും ആയുധം!!!!
ReplyDelete(വല്ലഭന്റെ ബ്ലോഗ്, വല്ലഭന്റെ പൂട്ട്, വല്ലഭന്റെ താക്കോല്‍. അതിനു വല്ലോനും കൂവിയിട്ടെന്താല്ലേ? :) )
ആനന്ദ്,
ReplyDeleteബ്ലോഗ് പൂട്ടീട്ടു മലക്ക് പോവ്വാ ?
ഒരു സ്വാമി നാട്ടില്‍ പോയിട്ട് ഇതുവരേം ഒരു വിവരോം ഇല്ല.ഇനി ആ സ്വാമിയെ തിരയുവാന്‍ ?
അപ്പൊ പോയീട്ട് എളുപ്പം വരണം ട്ടാ..
അല്ല നിങ്ങളില്ലാതെ എന്താ ആഘോഷമെന്നല്ലെ
ReplyDeleteനമ്മുടെ അണ്ണന് പറഞ്ഞിരിക്കുന്നത് അതു പോലെ
ഞാനും ചോദിക്കുവാണ് നിങ്ങളിത് എവിടെ പോകുവാ ചേട്ടാ
അല്ല അറിയാന്‍ പാടില്ലാത്തകൊണ്ട് ചോദിക്കുവാ
ഇത് നുണയല്ലെ
This comment has been removed by the author.
ReplyDeleteI hope it is only a symbolic response for expressing support to Injippennu against her struggle with keral.com regarding the alleged stealing of her blog posts. (http://myinjimanga.blogspot.com/2008/06/stealing-threat-cyber-stalking-abuse.html)
ReplyDeleteHope you will not lose the key or forget to unlock it for long as we like reading your very creative blog.
അപ്പോ ഇനിയൊരറിയിപ്പ് എന്നാ ഉണ്ടാവുക വല്ലഭ് ജീ?
ReplyDeleteഎല്ലാര്ക്കും നന്ദി.
ReplyDeleteതണല്‍: അതെ. അത് ശരിയല്ല. അതിനാല്‍ തുറക്കാന്‍ തീരുമാനിച്ചു. :-)
ഹരിത്: അവള് വന്നു. ഇനി തുറക്കാം അല്ലെ. ഇനി കരിവാരം ഒന്നും വേണ്ട. ഹരിത് സാര്‍ പറഞ്ഞാല്‍ പിന്നെ വീണ്ടും ആവര്‍ത്തിക്കില്ല :-)
john : എന്റെ ജോണ്‍ ഞാനും ചിരിച്ചു ചിരിച്ചു വയ്യാതായി. :-)
പോങ്ങുമ്മൂടന്: ലത് തന്നാ ഞാനും വിചാരിക്കുന്നത് :-) സുഖം തന്നെ. :-)
ശ്രീ : കാര്യായിട്ട് തന്നെയായിരുന്നു. ഞാന്‍ ഒരു യാത്രയില്‍ ആയിരുന്നു. യാത്ര കഴിഞ്ഞു :-)
സഗീറിന്റെ ബ്ലോഗുകള്‍. ഓക്കേ. അവിടെ എന്തോ ആള്‍ക്കൂട്ടം ആണെന്നൊക്കെ കേട്ടു. ഇടയ്ക്ക് വരാറുണ്ട്- ആള്‍ക്കൂട്ടത്തില്‍ ഒരുവനായി.
സി. കെ. ബാബു: ഹാ ഹാ :-) നല്ല ഫാവന:-)
കാവലാന്‍: അതും കൊള്ളാം :-)
"മുണ്ടകന്‍ കൊയ്ത്തിനു പോയെ
ഏനൊരു മൂപ്പരെ കൂട്ടിനെടുത്തേ"
kaithamullu : ഹാ ഹാ.:-)
റോസ്: പൂട്ടാന്‍ മാത്രം എന്താപ്പൊ ഉണ്ടായെ? അത് തന്നെയാ ഞാനും ചോദിക്കുന്നെ. :-)
പ്രിയ, ജോസഫ്, ഗോപന്,അനൂപ് : വെറുതെ ഡല്ഹീല് പോയപ്പോ പൂട്ടിയെന്നേ ഉള്ളു :-)
ReplyDeleteയാരിദ്: അത് തന്നെ.
പാമരന് : ഹം കിസി സെ കം നഹി :-)
കൃഷ് : :-)
ഗീതാഗീതികള്‍ : അറിയിപ്പ് വന്നു കഴിഞ്ഞു. :-)